CONVENOR : SUBHASH.E.M
SECRETERY: SINJU KRISHNA 10A
JOINT SECRETERY:AJMAL 10A
Executive committee
1. SREELAKSHMI 9C
2. SALMAN 9C
3. SIVAPRASAD 9C
4. VIVEK 10A
5. ARJUN 10A
6. MUMTHAS 10A
|
science club 2012 13 പ്രവര്‍ത്തനങ്ങള്‍
|
|
*
|
|
സ്ക്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും പൊതുവായ ഉദ്ഘാടനം ജൂണ്‍ 25 തിങ്കളാഴ്ച്ച ശ്രീ രാവണപ്രഭു നിര്‍വ്വഹിച്ചു.
|
|
*
|
|
ചടങ്ങില്‍ സയന്‍സ് ബുള്ളറ്റിന്‍ ബോര്‍ഡ് പ്രകാശനം ചെയ്തു.
|
|
*
|
|
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു. സിഡി പ്രദര്‍ശനം സംഘടിപ്പിച്ചു
|
|
* |
|
ഓഗസ്റ്റ് മാസത്തില്‍ "എല്ലാവര്‍ക്കും സുസ്ഥിര ഊര്‍ജം " എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം നടത്തി.
|
|
*
|
|
ഓഗസ്റ്റ് 18 ന് സ്കൂള്‍ ശാസ്ത്രമേള നടത്തി. എല്ലാ ക്ലാസ്സുകളിലെ കുട്ടികളും വിവിധ വിഭാഗങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ വിജയിച്ച കുട്ടികളെ ഉപജില്ലാ ശാസ്ത്ര മേളയിലേക്ക് തെരഞ്ഞെടുത്തു.
|
|
*
|
|
വിവിധ ക്ലാസ്സുകളില്‍ നിന്നും ലഭിച്ച ശാസ്ത്ര മാഗസിനുകളില്‍ നിന്നും ഉചിതമായ രചനകള്‍ ഉള്‍പ്പെടുത്തി സ്കൂള്‍ സയന്‍സ് മാഗസിന്‍ തയ്യാറാക്കി.
|
|
*
|
|
ഉപജില്ലാശാസ്ത്രമേളയില്‍ മാഗസിന്‍ ,വര്‍ക്കിങ്ങ് മോഡല്‍, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്‍റ് എന്നീ വിഭാഗങ്ങളില്‍ എ ഗ്രോഡും ഒന്നാം സ്ഥാനവും ലഭിച്ചു.
|
|
വര്‍ക്കിങ്ങ് മോഡല്‍ - മുഹമ്മദ് റഫീഖ് (X O) ,മുനാസ് (X O)
|
|
ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്‍റ് - ശ്രീലക്ഷ്മി.വി.ജി (IX C), ഷഹ് ല ഷെറിന്‍.കെ.പി(IX C)
|
|
*
|
|
ജില്ലാ ശാസ്ത്രമേളയില്‍ മാഗസിന്‍ ,വര്‍ക്കിങ്ങ് മോഡല്‍, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്‍റ് എന്നിവയില്‍ പങ്കെടുത്തു. അതില്‍ മാഗസിന്‍ അഞ്ചാം സ്ഥാനവും(ബി ഗ്രേഡ്), വര്‍ക്കിങ്ങ് മോഡല്‍ എ ഗ്രേഡും ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്‍റ് സി ഗ്രേഡും നേടി.
|
| KUTTIPPURAM SUB DISTRICT SCIENCE FAIR | 01-11-2012 | | |
| ITEM | | | PLACE |
| MAGAZINE | | | I |
| WORKING MODEL | | | I |
| IMPROVISED EXPERIMENT | | | I |
| SCHOOL SCIENCE QUIZ | 16-10-2012 | | |
| I | VINEETHA.P | X A | |
| II | VIVEK. K. P | X A | |
| III | PRATHEESH. P | X A | |
2012 YEAR FOR SUSTAINABLE ENERGY FOR ALL
ഉപന്യാസ മത്സരം
വിഷയം - എല്ലാവര്‍ക്കും സുസ്ഥിര ഊര്‍ജ്ജം
ഈ വിഷയത്തെ ആസ്പദമാക്കി മൂന്നു പുറത്തില്‍ കവിയാതെ ഒരു ഉപന്യാസം തയ്യാറാക്കുക. നിങ്ങള്‍ തയ്യാറാക്കുന്ന ഉപന്യാസത്തില്‍ ക്ലാസ്സ്, പേര് എന്നിവ എഴുതരുത്.
സൂചകങ്ങള്‍
ഊര്‍ജ്ജ പ്രതിസന്ധി
നിലവിലുള്ള ഊര്‍ജസ്രോതസ്സുകള്‍
ഊര്‍ജ്ജ സംരക്ഷണം
പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ - പ്രായോഗികത
രചനകള്‍ സപ്തംബര്‍ 5 നു മുമ്പ് സയന്‍സ് ക്ലബ് കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.