ഉബുണ്ടുവില്‍ Applications-Graphics-Simple Scan എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യാം . Simple Scanന്റെ Menu വില്‍ Document-Scanല്‍ Photo എന്നതു മാറ്റി Text ആക്കി സ്കാന്‍ ചെയ്താല്‍ ടെക്സ്റ്റ് മാത്രമേ സ്കാന്‍ ചെയ്യപ്പെടൂ. Preferences ല്‍ text Resolution dpi 300 pixels മതിയാകും. സ്കാനറില്‍ ഒരു പേജ് വെച്ച് Scan ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്നുള്ള പേജുകള്‍ക്കും ഇതേ ക്രമം ആവര്‍ത്തിക്കുക. Save ചെയ്യുമ്പോള്‍ എല്ലാ പേജുകളും കൂടി ഒരു പി.ഡി.എഫ് ഫയലായാകും ഔട്ട് പുട്ട് ലഭിക്കുക. ആറ് പേജുണ്ടെങ്കില്‍ പോലും പരമാവധി 150kb യേ ഫയല്‍ സൈസ് ഉണ്ടാകൂ. വളരെ വേഗത്തില്‍ സ്കാനിങ്ങ് നടക്കും.സ്കാന്‍ ചെയ്യുമ്പോള്‍ അനാവശ്യമായി കാണപ്പെടുന്ന പേജിന്റെ മടക്കലുകള്‍ Text മോഡില്‍ കാണുകയില്ല. വെളുത്ത നിറത്തിലായിരിക്കും ബാക് ഗ്രൗണ്ട് കാണപ്പെടുക.(കടപ്പാട് - മാത് സ് ബ്ലോഗ്)